ഫോസ്സിലുകള്‍ പരിണാമവാദത്തെ പിന്തുണക്കുന്നവയോ ?
Sunday, 3 January 2016 | 16:56 " ഓരോ ജീവി വര്‍ഗ്ഗങ്ങളും മറ്റു ജീവി വര്‍ഗങ്ങളില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെ പരിണമിച്ചതാണെങ്കില്‍ നമുക്ക് ചുറ്റിലും "അസംഖ്യം" "മധ്യവര്‍ത്തിയായ ഫോസ്സിലുകള്‍" (Intermediate Fossil) കാണാന്‍ കഴിയും. ...... പകരം പൂര്‍ണ രൂപത്തിലുള്ള ജീവി വര്‍ഗ്ഗങ്ങളെ കാണുന്നു. ഈ വാദ പ്രകാരം അസംഖ്യം മധ്യവര്‍ത്തിയായ ഫോസ്സിലുകള്‍ ഉണ്ടാവേണ്ടതാണ്, ,പിന്നെ എന്ത് കൊണ്ട് എണ്ണിയാല്‍ തീരാത്തത്ര മധ്യവര്‍ത്തിയായ ഫോസ്സിലുകള്‍ ഭൂമിയുടെ പാളിയില്‍ കാണുന്നില്ല ? ഭൂമിശാസ്ത്രപരമായ ഓരോ ഉല്‍പത്തി ഘട്ടത്തിലും ഭൂമിയുടെ പാളിയില്‍ എന്ത് കൊണ്ട് അനവധി മധ്യവര്‍ത്തിയായ ഫോസ്സില്‍ "കണ്ണികകള്‍" കാണുന്നില്ല ? *(Charles Darwin, The Origin...